ചൊവ്വാഴ്‌ച, ഓഗസ്റ്റ്‌ 18, 2026

Top Stories

Saudi ArabiaTop Stories

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങില്ല; സൗദിയയുടെ അപേക്ഷ തള്ളി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 14ന് നഴ്സുമാരെ കൊണ്ടുവരാനുള്ള യാത്രക്കായിരുന്നു സൗദി എയർലൈൻസ് അധികൃതർ അനുമതി തേടിയത്.

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയതിനു ശേഷം ഇനിയും ഇഖാമ പുതുക്കാത്തവർക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി അനുഭവസ്ഥർ

ജിദ്ദ; സൗദിയിൽ നിന്ന് റി എൻട്രിയിൽ സ്വദേശങ്ങളിലേക്ക് പോകുകയും കൊറോണ മൂലം തിരിച്ചു വരവ് വൈകിയതിനാൽ ഇഖാമ കാലാവധി അവസാനിക്കുകയും ചെയ്തവർക്ക് ആശ്വാസമേകുന്ന വാർത്തയുമായി ചില അനുഭവസ്ഥർ.

Read More
DubaiTop StoriesU A E

യുഎഇയിൽ നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന വൈറസ് ബാധ റിപ്പോർട്ട് ചെയ്തു

ദുബൈ: യുഎഇയിൽ കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് 19 ബാധ ഇന്ന് റിപ്പോർട്ട് ചെയ്തു. 930 കേസുകളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. അതേ

Read More
Saudi ArabiaTop Stories

സൗദിയിൽ 92.67 ശതമാനം രോഗികളും കൊറോണയിൽ നിന്ന് മുക്തരായി; ആക്റ്റീവ് കൊറോണ കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വീണ്ടും കുറഞ്ഞു

ജിദ്ദ: രണ്ട് ദിവസത്തെ നേരിയ വർദ്ധനവിനു ശേഷം സൗദിയിലെ കൊറോണ ആക്റ്റീീവ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 19,881 കേസുകളാണു കഴിഞ്ഞ ദിവസം ആക്റ്റീവ് ആയിരുന്നതെങ്കിൽ ഇന്നത്തെ

Read More
DubaiGCCTop Stories

2020 ൽ 112 സ്ത്രീകളെ രക്ഷപ്പെടുത്തി ഇന്ത്യൻ മിഷൻ

ദുബൈ: അനധികൃത തൊഴിൽ മേഖലകളിൽ കുടുങ്ങിയ 112 സ്ത്രീകളെ ഈ വർഷം മാത്രം നാട്ടിലേക്ക് തിരിച്ച് അയക്കുകയോ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുകയോ ചെയ്തുവെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉന്നത

Read More
Saudi ArabiaTop Stories

മലയാളി നഴ്സ് സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചു

നജ്രാൻ: ശറൂറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹൻ (31) കൊറോണ ബാധയെത്തുടർന്ന് മരിച്ചു. കഴിഞ്ഞ ആറു വർഷമായി ശറൂറ ജനറൽ

Read More
Saudi ArabiaTop Stories

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രിയുടെ വിശദീകരണം; സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി പ്രത്യേക വിമാന സർവീസ് നടത്താൻ സൗദിയോട് ആവശ്യപ്പെട്ടതായി അംബാസഡർ

ജിദ്ദ: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ വിശദീകരണം നൽകി. കൊറോണ വ്യാപനത്തിൻ്റെ വ്യാപ്തിക്കനുസരിച്ചുള്ള വിലയിരുത്തലുകൾക്ക് വിധേയമായിക്കൊണ്ട്

Read More
Abu DhabiEducationTechnologyTop Stories

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യൂണിവേഴ്സിറ്റി തുറക്കുന്നു

അബുദാബി: 31 രാജ്യങ്ങളിൽനിന്നുള്ള 101 ബിരുദധാരികൾക്ക്‌ തുടർപഠനമൊരുക്കി 2021 ജനുവരി 10ന് തുറക്കുന്ന ‘നിർമിതബുദ്ധി’ യൂണിവേഴ്സിറ്റി വാർത്തകളിൽ ഇടം പിടിക്കുന്നു. ‘മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ്

Read More
Saudi ArabiaTop Stories

സൗദിയിൽ രണ്ട് ഭീകരർക്ക് വധ ശിക്ഷ

റിയാദ്: അൽ അഹ്സയിലെ അദ്ദാൽവ ഗ്രാമത്തിൽ ഭീകരാക്രമണം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ഭീകരർക്ക് കൂടി കോടതി വധ ശിക്ഷ വിധിച്ചു. കഴിഞ്ഞയാഴ്ച ഇതേ കേസിൽ

Read More
GCCOmanTop Stories

“ബീച്ചിൽ മാലിന്യമിടരുത്” ഒമാനീ ബാലന് ആദരം

മസ്ക്കറ്റ്: കടൽ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ കയ്യിലുള്ള ഭക്ഷണാവശിഷ്ടങ്ങളും പാക്കറ്റുകളും അലക്ഷ്യമായി വലിച്ചെറിയുന്ന പതിവു രീതിക്കിടയിൽ ഒറ്റയാൻ ബോധവൽക്കരണം നടത്തിയതിന് ഒമാൻ പരിസ്ഥിതി വകുപ്പിന്റെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്

Read More