സൗദിയിൽ വ്യാപാര സ്ഥാപങ്ങളിൽ ശക്തമായ പരിശോധന; 7081 നിയമ ലംഘകർക്ക് വാണിജ്യ മന്ത്രാലയത്തിന്റെ പിഴ.
റിയാദ്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സൗദി വാണിജ്യ മന്ത്രാലയം മെയ് 24 മുതൽ നടത്തിയ പരിശോധനയിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി 7,081നിയമലംഘകർക്ക് മന്ത്രാലയം തൽക്ഷണ പിഴ ചുമത്തി. 61,000
Read More