ജോലിക്കിടെ മരിച്ച വിദേശിയുടെ കുടുംബത്തിനു കമ്പനി 38 ലക്ഷം രൂപ ബ്ലഡ് മണി നൽകാൻ വിധി
അബുദാബി: ജോലിക്കിടെ അപകടത്തില്‍ മരണപ്പെട്ട ഏഷ്യൻ തൊഴിലാളിയുടെ കുടുംബത്തിന് കമ്പനി രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 38 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്ന് കോടതി
Read More