Tuesday, April 22, 2025

U A E

Abu DhabiTop Stories

അബുദാബിയിലെ 40 ബസ് സ്റ്റോപ്പുകൾ ടാക്സി സ്റ്റാൻഡുകളാക്കി മാറ്റി

അബുദാബി: ഉപയോഗിക്കാത്ത 40 ബസ് സ്റ്റോപ്പുകൾ ടാക്സി സ്റ്റാൻഡുകളാക്കി മാറ്റിയതായി അബുദാബിയിലെ ട്രാൻസ്പോർട്ട് റെഗുലേറ്റർ അതോറിറ്റി. അബുദാബി പാർക്കിംഗ് മാനേജ്മെന്റിനായി നൂതന പരിഹാരങ്ങൾ നൽകുകയാണ് ഈ നീക്കത്തിന്റെ

Read More
Saudi ArabiaTop StoriesU A E

അബുദാബിയിൽ സൽമാൻ രാജാവിന്റെ പേരിൽ റോഡ്

അബുദാബിയിലെ ഏറ്റവും സജീവമായ റോഡ് ഇനി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ അറിയപ്പെടും. സൗദിയുടെ 89-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് റോഡ് പുനർ നാമകരണം ചെയ്തത്. അബുദാബി

Read More
SharjahTop Stories

അനധികൃത ടാക്സികൾക്ക് 5,000 ദിർഹം പിഴ

ഷാർജ: നിയമവിരുദ്ധമായി കാർ ലിഫ്റ്റ് സേവനം വാഗ്ദാനം ചെയ്ത 10,191 നിയമലംഘനങ്ങൾ അധികൃതർ പിടികൂടി പിഴ ചുമത്തി. സ്വകാര്യ കാറുകളിലും കമ്പനി വാഹനങ്ങളിലും അനധികൃത ഗതാഗതം പൊതുജനങ്ങൾക്ക്

Read More
Abu Dhabi

അബുദാബിയിൽ റോഡുകൾ അറ്റകുറ്റ പണികൾക്കായി അടച്ചിടും

അബുദാബി: അബുദാബിയിൽ മൂന്ന് റോഡുകൾ അറ്റകുറ്റ പണികൾക്കായി അടക്കും. ഇതിൽ ഒരു റോഡ് പൂർണമായും അടക്കും. അൽ ഐനിലെ നഹ്യാൻ അൽ അവ്വാൾ സ്ട്രീറ്റാണ് സെപ്റ്റംബർ 20

Read More
SharjahTop Stories

ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയർ ഒക്ടോബർ 30ന് ആരംഭിക്കും

ഷാർജ: ‘ഓപ്പൺ ബുക്സ് ഓപ്പൺ മൈൻഡ്സ്’ എന്ന പ്രമേയമുയർത്തിപ്പിടിച്ച് 38-ആമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (എസ്‌ഐ‌ബി‌എഫ്) ഒക്ടോബർ 30 മുതൽ നവംബർ 9 വരെ നടക്കുമെന്ന്

Read More
Abu DhabiTop Stories

400 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റം; വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

അബുദാബി: ഫാസ്റ്റ് ട്രാക്കിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്ത്‌വിട്ട വീഡിയോയിലാണ് ഡ്രൈവര്മാർക്കുള്ള മുന്നറിയിപ്പുള്ളത്. അബുദാബി പോലീസിന്റെ ട്രാഫിക് ആന്റ് പട്രോളിംഗ്

Read More
DubaiTop Stories

സൗജന്യ ടാക്സി സേവനവുമായി ദുബായ് എയർപോർട്ട്

ദുബായ്: യാത്രക്കാർക്ക് സന്തോഷമേകുന്ന പുതിയ പദ്ധതിയുമായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്. മുഴുവൻ യാത്രികർക്കും സൗജന്യ ടാക്സി സേവനം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ടാണ് അധികൃതർ യാതക്കാരുടെ മനം കവർന്നത്. എല്ലാ

Read More
DubaiTop Stories

ഏഴ് കോടി സമ്മാനമായി ലഭിച്ചതറിയാതെ ഇന്ത്യക്കാരൻ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺ‌കോർസ് ഡിയിൽ നടന്ന സീരീസ് 310, 311 ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷന്റെ ഭാഗ്യ ജേതാക്കളായി രണ്ട് ഇന്ത്യക്കാർ.

Read More
Abu DhabiTop Stories

ചരിത്ര തീരുമാനം; അബുദാബിയിലുള്ള പതിനെട്ട് അമുസ്ലിം ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകുന്നു.

അബുദാബി: ‘എ കോൾ ഫോർ ഹാർമണി’ എന്ന മുദ്രാവാക്യമുയർത്തി അബുദാബി കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഡിപ്പാർട്ട്‌മെന്റ് (ഡിസിഡി) തിങ്കളാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ നിലവിലുള്ള ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള ചടങ്ങ്

Read More
Abu DhabiTop Stories

അബൂദാബി ടോൾ ബൂത്തുകൾ സംബന്ധിച്ച് വാഹന ഉടമകൾക്ക് പുതിയ അറിയിപ്പ്

അബൂദാബി: ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന അബൂദാബി ടോൾ ബൂത്തുകൾ സംബന്ധിച്ച് വാഹന ഉടമകൾക്ക് പുതിയ അറിയിപ്പുകൾ നൽകി. അബുദാബിയിൽ ലൈസൻസുള്ള വാഹനങ്ങൾക്ക് അക്കൗണ്ടിൽ മതിയായ

Read More