പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിയന്ത്രണം യു എ ഇ പിൻവലിച്ചു
അബുദാബി: പാകിസ്ഥാനിലേക്കുൾള്ള വിമാന സര്‍വീസുകള്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജിസിഎഎ)യാണു ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.
Read More