ന്യൂസിലാൻ്റ് ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യു എ ഇ നാടു കടത്തി
ദുബായ്: ന്യൂസിലാൻ്റിലെ പള്ളികളിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യുഎഇ ഗവണ്മെൻ്റ് നാടുകടത്തി. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു ഇയാൾ. കമ്പനി അധികൃതര്‍ ഇയാളെ ജോലിയില്‍
Read More