നിരവധി വിസ്മയ കാഴ്ചകളുമായി ദുബായ് ഖുർആൻ പാർക്ക് ഇന്ന് തുറക്കും; പ്രവേശനം സൗജന്യം
ദുബായ്: ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന അൽ ഖുർആൻ പാർക്ക് ഇന്ന് മൂന്ന് മണിക്ക് സന്ദർശകർക്കായി തുറന്നു കൊടുക്കും. സഹിഷ്ണുത, സ്‌നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍
Read More