ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesU A E

ജസീന്തയുടെ ചിത്രം ബുർജ് ഖലീഫയിലും തെളിഞ്ഞു

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ചേർത്ത്‌ പിടിച്ച്‌ മാനവികതയുടെ പര്യായമായി മാറിയ ന്യൂസിലാന്റ്‌ പ്രധാനമന്ത്രി ജസീന്ത അർദെനിന്റെ ചിത്രം ബുർജ് ഖലീഫയിലും തെളിഞ്ഞു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്ലേഷിക്കുന്ന ചിത്രമാണു ബുർജ് ഖലീഫയിൽ തെളിഞ്ഞത്‌.

ബുർജ് ഖലീഫയിൽ തെളിഞ്ഞ ചിത്രത്തോടൊപ്പം ജകിൻഡക്ക്‌ നന്ദി അറിയിച്ച്‌ കൊണ്ടുള്ള സന്ദേശം ദുബൈ ഭരണാധികാരിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അകൗണ്ടിൽ പോസ്റ്റ്‌ ചെയ്തത്‌ ആദരവിനു കൂടുതൽ പ്രാധാന്യം നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്