Thursday, March 12, 2026

U A E

Top StoriesU A E

യു എ ഇയിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പ്

യു എ ഇയിൽ വാഹനമോടിക്കുന്നതിനിടെ സെൽഫിയെടുക്കുന്നവർക്ക് പിഴയോടൊപ്പം ബ്ളാക്ക് പോയിൻ്റും ലഭിക്കുമെന്ന് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി. പിടിക്കപ്പെട്ടാൽ 800 ദിർഹം പിഴയും 4 ബ്ളാക് പോയിൻ്റുമാണു ശിക്ഷ

Read More
Top StoriesU A E

എമിറേറ്റ്സിൻ്റെ ഇക്കോണമി ക്ളാസിൽ ലഗേജ് പരിധി കുറച്ചു

അബുദാബി: എമിറേറ്റ്സ് എയർലൈൻസിൻ്റെ ലഗേജ് നിബന്ധനകളില്‍ മാറ്റം വരുത്തി. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ ലഗേജിൻ്റെ അളവിൽ അഞ്ച് കിലോയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. അതേ

Read More
Top StoriesU A E

100 ദിർഹമിന്റെ പേരിൽ വഴക്ക്; ദുബൈയിൽ ഇന്ത്യക്കാരൻ സുഹൃത്തിനെ കുത്തി

കടം നൽകിയ നൂറ് ദിര്‍ഹമിൻ്റെ പേരില്‍ ദുബൈയിലെ ഒരു ലേബര്‍ ക്യാമ്പില്‍ ഇന്ത്യക്കാരന്‍ തൻ്റെ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തിൽ പ്രതിയായ 36 കാരനെതിരെ കോടതി നിയമനടപടി

Read More
Top StoriesU A E

ചോക്കലേറ്റും ചിപ്സുമടക്കം 9 ഭക്ഷണ ഇനങ്ങൾ യു എ ഇ യിലെ സ്‌കൂൾ കാൻ്റീനുകളിൽ നിരോധിച്ചു

ഒൻപത് ഇനം ഭക്ഷണം യു എ ഇയിലെ സ്കൂൾ കാൻ്റീനുകളിൽ വിൽക്കുന്നത് യു എ ഇ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണു

Read More
Top StoriesU A E

ദുബൈയിൽ വീട് വാങ്ങിയാൽ സൗജന്യ ട്രേഡ് ലൈസൻസും ഫാമിലി വിസയും

ദുബൈയിൽ ഒരു വീട് വാങ്ങിയാൽ അതോടൊപ്പം ഒരു സൗജന്യ ട്രേഡ് ലൈസൻസ് കൂടെ ലഭിക്കുന്ന പദ്ധതിയുമായി എമാറും ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെൻ്ററും ചേർന്ന് രംഗത്ത്. ദുബൈ

Read More
Top StoriesU A E

യു എ ഇയുടെ ചൊവ്വ പര്യവേക്ഷണ വാഹനം അടുത്ത വർഷം വിക്ഷേപിക്കും

ചൊവ്വ പര്യവേക്ഷണത്തിനുള്ള യു എ ഇയുടെ വാഹനമായ ഹോപ് പ്രോബ് അടുത്ത വർഷം ആഗസ്ത് മൂന്നിനു മുംബ് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും. ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ

Read More
Top StoriesU A E

ജസ്പ്റിൻ ഗുളികകൾ പിൻ വലിച്ചു

പനി, വേദന, നീർക്കെട്ട്, തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്റ്റ്രീസിൻ്റെ ജസ്പ്റിൻ81 എം.ജി ഗുളികകൾ യു എ ഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ഗൾഫ് ഏകോപന

Read More
Top StoriesU A E

ലോകത്തെ ആദ്യത്തെ കടലാസ് രഹിത നഗരമാകാൻ ദുബൈ

മുഴുവൻ സർക്കാർ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്ത് ലോകത്തെ ആദ്യത്തെ കടലാസ് രഹിത നഗരമെന്ന പദവി സ്വന്തമാക്കാൻ ദുബൈ ഒരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലക്ഷ്യം സാക്ഷാത്ക്കരിക്കുമെന്നാണു പ്രതീക്ഷ.

Read More
Saudi ArabiaTop StoriesU A E

യു എ ഇയും സൗദിയും യോജിച്ച് ക്രിപ്റ്റോ കറൻസി പുറത്തിറക്കി

സൗദിയും യുഎഇ യും യോജിച്ച് ക്രിപ്റ്റോ കറൻസി പുറത്തിറക്കി. കഴിഞ്ഞ ദിവസം അബുദാബിയിൽ ചേർന്ന സൗദി യുഎഇ കോഓർഡിനേഷൻ കൗൺസിലിൻ്റെ ആദ്യ മീറ്റിംഗിലായിരുന്നു കറൻസി പുറത്തിറക്കിയത്. ആദ്യ

Read More
Top StoriesU A E

യു എ ഇ യിൽ വനിതാ പോലീസിനെ പീഢിപ്പിക്കാൻ ശ്രമം

യു എ ഇയിൽ വനിതാ പോലീസിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇറാനിയായ വർക്ക്ഷോപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കാറിൻ്റെ വിൻഡോ ജോലികൾ തീർക്കാനായി വർക്ക് ഷോപ്പിലെത്തിയ തന്നോട്

Read More