യു എ ഇ യിൽ വനിതാ പോലീസിനെ പീഢിപ്പിക്കാൻ ശ്രമം
യു എ ഇയിൽ വനിതാ പോലീസിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇറാനിയായ വർക്ക്ഷോപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
കാറിൻ്റെ വിൻഡോ ജോലികൾ തീർക്കാനായി വർക്ക് ഷോപ്പിലെത്തിയ തന്നോട് അണ്ടർ ഗ്രൗണ്ടിൽ പോയി പാർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും അപ്രകാരം ചെയ്ത തൻ്റെ വഴി മുടക്കി നിന്ന പ്രതി തൻ്റെ ശരീര ഭാഗങ്ങൾ സ്പർശിക്കുകയും ചെയ്തുവെന്നാണു യുവതിയുടെ പരാതി.
കേസിൽ ഈ മാസം 29 നു വിധി പറയുമെന്നാണു കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
