വ്യാഴാഴ്‌ച, ഒക്ടോബർ 22, 2026

World

Top StoriesWorld

നേപ്പാൾ വിമാനാപകടം; രക്ഷപ്പെട്ടത് പൈലറ്റ് മാത്രം

കാഠ്മണ്ഡു : നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ബുധനാഴ്ച പറന്നുയരുന്നതിനിടെ വിമാനം തകർന്ന് തീപിടിച്ച് 18 പേർ മരിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൈലറ്റ് മാത്രമാണ്

Read More
Top StoriesWorld

ഹമാസും ഫതാഹും ദേശീയ ഐക്യ കരാർ ഒപ്പിട്ടു

ഭിന്നിപ്പ് അവസാനിപ്പിച്ച് ഫലസ്തീൻ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ എതിരാളികളായ ഹമാസും ഫതാഹും ഉൾപ്പെടെയുള്ള ഫലസ്തീൻ വിഭാഗങ്ങൾ ബെയ്ജിംഗിൽ ഒപ്പുവെച്ചതായി ചൈന ചൊവ്വാഴ്ച അറിയിച്ചു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ

Read More
GCCTechnologyTop StoriesWorld

ലോകം നിശ്ചലമാക്കിയ വിൻഡോസ് പ്രതിസന്ധി; ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി, ആശുപത്രികളെയും, വിപണിയെയും ബാധിച്ചു

ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളിലെ വലിയ തകരാർ, വിമാന സർവീസുകളെയും, ആശുപത്രികളെയും, സ്റ്റോക് എക്സ്ചേഞ്ചുകളേയുമടക്കം നിരവധി മേഖലകളെ ബാധിച്ചു. എയർലൈനുകൾ, വിമാനത്താവളങ്ങൾ, മീഡിയ കമ്പനികൾ, മറ്റ് തരത്തിലുള്ള

Read More
Top StoriesWorld

ട്രംപിന് നേരെ വെടിവെപ്പ്; രണ്ടു പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെപ്പ്. പെൻസിൽവാനിയയിലെ ബട്‌ലറിൽ ഒരു റാലിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് വൈകുന്നേരം 6.13 ഓടെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി ബട്‌ലർ

Read More
Top StoriesWorld

ബോയിങ് വിമാനം ആകാശചുഴിയിൽ പെട്ട് 40 പേർക്ക് പരിക്ക്; യാത്രക്കാരൻ ലഗ്ഗേജ് റാക്കിലേക്ക് തെറിച്ചു

എയർ യൂറോപ്പയുടെ ബോയിങ് 787-9 വിമാനം ശക്തമായ ആകാശച്ചുഴിയിൽ പെട്ട് നാല്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് വിമാനം ബ്രസീലിൽ അടിയന്തിര ലാൻഡിങ് നടത്തി. സ്‌പെയിനിലെ മാഡ്രിഡിൽ

Read More
Top StoriesWorld

സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിദിനം 1.6 ദശലക്ഷം ആളുകൾ രോഗികളാകുന്നു

ജനീവ : സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിദിനം 1.6 ദശലക്ഷം ആളുകൾ രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികൾ ഭക്ഷ്യ അരക്ഷിതാവസ്ഥ

Read More
Top StoriesWorld

എറ്റവും ഉയർന്ന പ്രതിമാസ ശമ്പളം ഓഫർ ചെയ്യുന്ന ഈ യൂറോപ്യൻ രാജ്യം കൂടുതൽ  തൊഴിലാളികളെ തേടുന്നു

ജോലി ചെയ്യാൻ പൌരന്മാർ മടി  കാണിക്കുന്നതിനാൽ ഫിൻലാന്റിൽ തൊഴിലാളി ക്ഷാമ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ തൊഴിലാളികളെ തേടുന്നുവെന്ന് റിപ്പോർട്ട്. യൂറോപ്പിൽ ഏറ്റവും ഉയർന്ന പ്രതിമാസ വേതനം നൽകുന്ന

Read More
Top StoriesWorld

മധ്യേഷ്യൻ രാജ്യങ്ങളുടെ കൈവശമുള്ള പ്രകൃതിവിഭവങ്ങളും കരുതൽ ശേഖരങ്ങളും ചൂഷണം ചെയ്യേണ്ടതിൻ്റെ ആവശ്യകത  ഓർമ്മിപ്പിച്ച് സൗദി നിക്ഷേപ മന്ത്രി

റിയാദ് : സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ് ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് ഊർജമേഖലയിൽ അഭിമുഖീകരിക്കുന്നതിന് മധ്യേഷ്യയിലെ രാജ്യങ്ങളുടെ കൈവശമുള്ള പ്രകൃതിവിഭവങ്ങളും കരുതൽ

Read More
Top StoriesWorld

ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അപകടത്തില്‍പ്പെട്ട അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു.  ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും

Read More
Top StoriesWorld

ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ മല നിരകളിൽ തകർന്നു വീണെന്ന് റിപ്പോർട്ട്

കനത്ത മൂടൽമഞ്ഞിൽ പർവതപ്രദേശങ്ങൾ മുറിച്ചുകടക്കുന്നതിനിടെ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്റർ ഞായറാഴ്ച തകർന്നതായി റിപ്പോർട്ട്. ഒരു ഇറാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയതാണ്

Read More