Saturday, May 10, 2025

World

Top StoriesWorld

ഇത് ലോകം കാത്തിരുന്ന നിമിഷം; റയ്യാനെ രക്ഷിക്കാനുള്ള ശ്രമം അന്തിമ ഘട്ടത്തിൽ

ലോക ജനത മുഴുവൻ കഴിഞ്ഞ അഞ്ച് ദിവസമായി കേൾക്കാൻ കാത്തിരുന്ന സന്തോഷ വാർത്ത പുറത്ത് വരാൻ ഇനി നിമിഷങ്ങൾ ബാക്കി. കിണറിനുള്ളിൽഅകപ്പെട്ട മൊറോക്കൻ ബാലൻ റയ്യാനെ രക്ഷിക്കാനുള്ള

Read More
Top StoriesWorld

റയ്യാനെ കിണറ്റിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു; പ്രാർഥനയോടെ ലോകം

കിണറിൽ അകപ്പെട്ട മൊറോക്കൻ ബാലൻ റയ്യാനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക്. റയ്യാൻ അകപ്പെട്ട വളരെ വിസ്താരം കുറഞ്ഞ കിണറിനു സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണു രക്ഷാ

Read More
Saudi ArabiaTop StoriesWorld

ഉർദുഗാൻ സൗദി സന്ദർശിക്കും

സമീപ കാലത്ത് തുർക്കിയുമായുള്ള ബന്ധം വഷളായ സൗദി അറേബ്യയിൽ അടുത്ത മാസം താൻ സന്ദർശനം നടത്തുമെന്ന് തുർക്കി പ്രസിഡന്റ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി

Read More
Saudi ArabiaTop StoriesWorld

സൻആ എയർപോർട്ടിലുള്ള സാധാരണക്കാരോട് പെട്ടെന്ന് ഒഴിഞ്ഞ് പോകാൻ നിർദ്ദേശം;ഹൂത്തികൾക്ക് ശക്തമായ തിരിച്ചടി നൽകിയേക്കും

സൻആ എയർപോർട്ടിലുള്ള സാധാരാണക്കാരായ ജനങ്ങളോട് എത്രയും പെട്ടെന്ന് എയർപോർട്ട് വിട്ട് പോകാൻ അറബ് സഖ്യ സേന ആവശ്യപ്പെട്ടു. സൻആ വിമാനത്താവളം ഉടൻ ഒഴിപ്പിക്കാൻ തങ്ങൾ അന്താരാഷ്ട്ര, മാനുഷിക

Read More
Top StoriesTravelWorld

യാത്രാ വിലക്കേർപ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടന; നിരോധനം രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ തകർക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്; മൊറോക്കോയും പൂർണ്ണ യാത്രാ വിലക്കേർപ്പെടുത്തി

കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ യാത്രാ വിലക്കേർപ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടന. വൈറസിനെ പ്രതിരോധിക്കാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനു പകരം സയൻസിനെ ആശ്രയിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ

Read More
Top StoriesWorld

ഇറാഖ് പ്രധാനമന്ത്രിയെ ബോംബ് ഡ്രോൺ ഉപയോഗിച്ച് വധിക്കാൻ ശ്രമം

ഇറാഖ് പ്രധാനമന്ത്രി മുസ്ത്വഫാ അൽ കാദിമി ബോംബ് ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ബഗ്ദാദിലെ ഗ്രീൻ സോണിലുള്ള കാദിമിയുടെ താമസസ്ഥലം ലക്ഷ്യമാക്കിയായിരുന്നു ബോംബ് ഡ്രോൺ ആക്രമണം നടന്നത്.

Read More
Saudi ArabiaTop StoriesWorld

സൗദികളോട് എത്യോപ്യ വിടാൻ എംബസി

എത്യോപ്യയിലുള്ള മുഴുവൻ സ്വദേശികളും അടുത്ത സമയത്ത് തന്നെ  എത്യോപ്യയിൽ നിന്ന് പോകണമെന്ന് സൗദി എംബസി ആവശ്യപ്പെട്ടു. എത്യോപ്യ കടന്നുപോകുന്ന നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ ആഹ്വാനം. എല്ലാ

Read More
Top StoriesWorld

ഫേസ്ബുക്ക് കോർപറേറ്റ് നെയിം മാറ്റി; ഇനി “മെറ്റ”

ഫേസ്ബുക്കിന്റെ കോർപറേറ്റ് നെയിം “മെറ്റ” എന്നാക്കി മാറ്റിയതായി സ്ഥാപകൻ സുക്കർബർഗ് പ്രഖ്യാപിച്ചു. അതേ സമയം ഫേസ്ബുക്ക് ആപ് ഉൾപ്പടെയുള്ളവയുടെ പേരുകൾ മാറ്റില്ല. ഇൻറർനെറ്റിന്റെ ഭാവിയായി സുക്കർബർഗ് പ്രതീക്ഷിക്കുന്ന

Read More
Top StoriesWorld

സൗത്ത് കൊറിയയിലേക്ക് ഉള്ളികൃഷിക്ക് കേരളത്തിൽ നിന്ന് ആളെ ആവശ്യമുണ്ട്; മാസ ശമ്പളം ഒരു ലക്ഷത്തിലധികം രൂപ; യോഗ്യത പത്താം ക്ളാസ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സൗത്ത് കൊറിയയിലേക്ക് കൃഷിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നു. സൗത്ത് കൊറിയൻ സർക്കാറിൻ്റെ പദ്ധതികളുടെ ഭാഗമായുള്ള ഉള്ളികൃഷിക്കാണ് കേരളത്തിൽ നിന്ന് ജീവനക്കാരെ റിക്രുട്ട്

Read More
Top StoriesWorld

വിട്ടു മാറാത്ത വയറുവേദന; പരിശോധിച്ചപ്പോൾ വയറിനുള്ളിൽ മൊബൈൽ ഫോൺ

ഈജിപ്തിലെ അസ് വാൻ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഹോസ്പിറ്റലിൽ വയറു വേദനയുള്ള ഒരാൾക്ക്  നടത്തിയ ഓപറേഷനിൽ മെഡിക്കൽ ടീം വയറിനുള്ളിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ഫോൺ. അന്വേഷണത്തിൽ ഇയാൾ

Read More