തുർക്കിയിൽ രക്ഷാ പ്രവർത്തകർക്ക് മേൽ കെട്ടിടം തകർന്ന് വീണു; വീഡിയോ
തുർക്കിയിൽ ഭൂകമ്പ ബാധിത പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുന്നവരുടെ മേൽ കെട്ടിടം തകർന്ന് വീണൂ. ഹാതെയിൽ ഭൂകമ്പത്തെത്തുടർന്ന് കേട്പാടുകൾ സംഭവിച്ചിരുന്ന കെട്ടിടമാണ് പൊളിഞ്ഞ് വീണത്. തുർക്കി സിറിയ
Read More