എം ബി എസ് ഏഥൻസിൽ;ദ്വിരാഷ്ട്ര പര്യടനം ആരംഭിച്ചു
സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ഗ്രീസും ഫ്രാൻസും സന്ദർശിക്കാൻ പുറപ്പെട്ട കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എഥൻസിലെത്തി. ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കിരീടാവകാശിയെ ഗ്രീക്ക് ഉപപ്രധാനമന്ത്രി
Read More