Saturday, May 10, 2025
Top StoriesU A E

യു എ ഇയിൽ തൊഴിലവസരങ്ങൾ കുറയുന്നില്ല

യു എ ഇയിൽ തൊഴിലവസരങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ 9 മാസത്തെ കണക്കുകൾ പ്രകാരം മാത്രം 50,000 തൊഴിലവസരങ്ങളാണു പുതുതായി ഉണ്ടായത്.

ദുബൈയിലാണു ഏറ്റവും കൂടുതൽ അവസരങ്ങളുണ്ടായിട്ടുള്ളത് എന്നാണു റിപ്പോർട്ട് പറയുന്നത്.

കൂടുതലും നിർമ്മാണ മേഖലയിലാണു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും നിലവിൽ കാണപ്പെടുന്നതും. തൊഴിലവസരങ്ങൾ കുറയുന്നില്ലെന്ന റിപ്പോർട്ട് പ്രവാസി സമൂഹത്തിനു വലിയ ആശ്വസമാണു നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്