ഒമാനിലേക്ക് സ്പോൺസേർഡ് വിസകൾക്ക് ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം
ഒമാനിലേക്ക് സ്പോൺസേർഡ് വിസകൾക്ക് ഇനി ഓണലൈൻ വഴി അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ന് മുതൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസകൾ അപ്രൂവ് ചെയ്യുന്നതിനുള്ള സൗകര്യം ആരംഭിച്ചതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു.
വീട്ടു ജോലിക്കാർ, തൊഴിലാളികൾ, ഒമാനിലുള്ളവരുടെ ബന്ധുക്കൾ, നിക്ഷേപകരുടെ കീഴിലുള്ള തൊഴിലാളികൾ എന്നീ കാറ്റഗറികളിലാണു സ്പോൺസേർഡ് വിസകൾ ഓൺലൈനായി ലഭ്യമാകുക
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
