തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്ത് ഭരണാധികാരിയുടെ 90 ആം ജന്മദിനം വേലക്കാരികൾ ആഘോഷിച്ച ചിത്രം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ശൈഖ് സബാഹ് അഹ്മദ് അൽ ജാബിർ അസ്വബാഹിന്റെ ജന്മ ദിനം കൊട്ടാരത്തിലെ വേലക്കാരികൾ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായി.

കുവൈത്ത് അമീറിന്റെ അരികെ നിന്ന് ചിത്രമെടുത്തതാണ് കൊട്ടാരത്തിലെ വേലക്കാരികൾ അമീറിന്റെ 90 ആമത് ജന്മ ദിനം ആഘോഷിച്ചത്.

1929 ജൂൺ 16 നായിരുന്നു ശൈഖ് സബാഹ് അഹ്മദ് അൽ ജാബിർ അസ്വബാഹ് ജനിച്ചത്. 2006 ജനുവരി 29 നായിരുന്നു അദ്ദേഹം അധികാരത്തിലേറിയത്. ലോകത്തെ ഏറ്റവും പ്രായം ചെന്ന നാലാമത്തെ ഭരണാധികാരിയാണ് കുവൈത്ത് അമീർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്