തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹൂത്തികൾ കൃഷിയിടത്തിൽ കുഴിച്ചിട്ട മൈൻ പൊട്ടിത്തെറിച്ച് സൻ ആയിൽ യുവ കർഷകൻ കൊല്ലപ്പെട്ടു

സൻ ആക്കടുത്ത് നിഹ്ം ഡിസ്റ്റ്രിക്കിലെ കൃഷിയിടത്തിൽ ഹൂത്തികൾ കുഴിച്ചിട്ട മൈൻ പൊട്ടിത്തെറിച്ച് യുവ കർഷകൻ കൊല്ലപ്പെട്ടു.

തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലായിരുന്നു 18 വായസ്സുകാരനായ യുവ കർഷകൻ മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്.

നിഹ്ം ഡിസ്റ്റ്രിക്കിലെ വിവിധ ഭാഗങ്ങളിൽ ഹൂത്തികൾ ഹൂത്തികൾ കുഴിച്ചിട്ട മൈനുകൾ പൊട്ടിത്തെറിച്ച് പലരും മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും പല ഭാഗങ്ങളിലും മൈനുകളുണ്ടെന്ന ഭീതിയാൽ ആളുകൾക്ക് ജോലിക്ക് പോകാൻ വരെ ഭയമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്