Friday, May 2, 2025
Saudi ArabiaTop Stories

സൗദിയിൽ വീടിനു തീപ്പിടിച്ച് 3 കുട്ടികൾ മരിച്ചു

ജിസാൻ: അബൂ അരീശിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ 3 കുട്ടികൾ മരിച്ചു. 2 കുടുംബാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.

മൂന്ന് വയസ്സിനും എട്ട് വയസ്സിനും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണു മരിച്ചത്.

ഇന്നലെ ജുമുഅക്ക് മുംബായിരുന്നു തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിൻ്റെ കാരണം ബന്ധപ്പെട്ടവർ അന്വേഷിച്ച് കൊണ്ടിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്