തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

താഴെക്കോട് പഞ്ചായത്ത് ഗ്ലോബൽ കെ. എം. സി. സി കമ്മിറ്റി രൂപീകരിച്ചു

ജിദ്ദ : വിദേശ രാജ്യങ്ങളിലെയും,  കേരളത്തിന് പുറത്തുമുള്ള താഴേക്കോട് പഞ്ചായത്ത് കെ. എം. സി. സി ഘടകങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് താഴേക്കോട് പഞ്ചായത്ത്‌ ഗ്ലോബൽ കെ. എം. സി. സി നിലവിൽ വന്നു. സംഘടനാ ശാക്തീകരണം,  ജീവകാരുണ്യ പ്രവർത്തന ഏകീകരണം തുടങ്ങി വിവിധ പദ്ധതികളാണ് ഗ്ലോബൽ കെ. എം. സി. സി ലക്ഷ്യംവെക്കുന്നത്. 

താഴേക്കോട് പഞ്ചായത്ത്‌ പ്രവർത്തക കൺവെൻഷനിൽ വെച്ച് പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് പി. ടി. ഖാലിദ് മാസ്റ്റർ ആണ് കമ്മറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചെയർമാൻ: അലി പിലാക്കൽ -ജിദ്ദ,  പുവ്വത്താണി,  പ്രസിഡണ്ട്: സലിം നാലകത്ത് -ഖത്തർ- താഴെക്കോട്, ജനറൽ സിക്രട്ടറി:സക്കീർ പാലത്തിങ്ങൽ -ദുബൈ- അരക്കുപറമ്പ്
ട്രഷറർ: ഷംസുദ്ധീൻ .AK  – അബുദാബി- അമ്മിനിക്കാട്, സീനിയർവൈസ് പ്രസിഡണ്ട്:റഷീദ് നാലകത്ത് -ദമാം- താഴെക്കോട്, ഓർഗനൈസിംഗ് സിക്രട്ടറി: ഷിഹാബ്.P.T  -റിയാദ്- കാപ്പുപറമ്പ് എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. 

നാസർ . പി.സി -ജിദ്ദ-അമ്മി നിക്കാട്, യൂനുസ് സലിം  ചേങ്ങോടൻ -റിയാദ്- താഴെക്കോട്, റഫീഖ്. PT -അബുദാബി-       പുവ്വത്താണി,  Dr.ഫിറോസ് മൻസൂർ .N ജിസാൻ – അടിയപുറം, നാസർ. N ദമാം- കാപ്പുപറമ്പ്, ഹാരിസ് മൗലവി റിയാദ്-അമ്മിനിക്കാട്, അബ്ദുള്ള നടക്കാവിൽ -ദുബൈ – കരിങ്കല്ലത്താണി (വൈസ് പ്രസിഡന്റുമാർ), ബിഷർ. പി. കെ – താഴേക്കോട് -ജിദ്ദ,  അഷ്റഫ് പാറങ്ങാടൻ ജിദ്ദ- കാപ്പു മുഖം, മഹ്ബുബ് നാലകത്ത് -ഖത്തർ – താഴെക്കോട്, ബഷിർ .P -അബുദാബി- നെല്ലിപറമ്പ്, കരിം.P.P -അബുദാബി- താഴെക്കോട്, നാസർ.M.T -ഉമ്മുൽ ഖുവൈൻ – കാപ്പു മുഖം, നാസ്സർ തവളേങ്ങൽ-ജിദ്ധ- മാടാമ്പാറ എന്നിവരെ സഹ ഭാരവാഹികളായും തിരഞ്ഞെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group