Tuesday, September 24, 2024
Saudi ArabiaTop Stories

റിയാദിൽ പൊതു സ്ഥലത്ത് സംഘട്ടനം; വിദേശികളടങ്ങുന്ന 10 അംഗ സംഘം അറസ്റ്റിൽ

റിയാദ്: പൊതു സ്ഥലത്ത് അടിപിടി കൂടിയ സംഭവത്തിൽ 10 പേര് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.

പ്രതികളിൽ ഏഴ് പേർ സ്വദേശികളും 2 പേര് സിറിയക്കാരും ഒരാൾ മൊറോക്കക്കാരനുമാണു.

പ്രതികൾ തമ്മിലുള്ള വാക്കേറ്റമായിരുന്നു കൂട്ടത്തല്ലിലിലേക്ക് നയച്ചത്.

പ്രതികളെ ആവശ്യമായ നടപടികൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്