മലപ്പുറം എ ആർ നഗർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു
ജിദ്ദ: മലപ്പുറം എ ആർ നഗർ ചെണ്ടപ്പുറായ സ്വദേശി സാഹിർ ജിദ്ദയിൽ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു.
പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടി, ചോലക്കൻ നഫീസ ദംബതികളുടെ മകനാണ്. ജിദ്ദയിൽ ഒരു റെസ്റ്റോറൻ്റിൽ ജീവനക്കാരനായിരുന്നു.
ഒൻപത് മാസം മുംബായിരുന്നു സാഹിർ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് ജിദ്ദയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചത്.
ഭാര്യ:സുൽഫിയ. മക്കൾ: റാശിദ, ശബ്ന, ശംന, മുഹമംദ് അജ്മൽ. മരുമകൻ: മുഹമ്മദ് റാഫി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
