Saturday, March 7, 2026
Saudi ArabiaTop Stories

സൗദികൾ ലോകത്തെ ഏറ്റവും നല്ല മനുഷ്യരെന്ന് ബ്രീട്ടീഷ് സഞ്ചാരി

സൗദിയിൽ നിന്നുള്ള ബ്രിട്ടീഷ്  ടൂറിസ്റ്റ് ഡേവിഡ് സൗദി പൗരന്മാരെ ലോകത്തെ ഏറ്റവും വലിയ ദയാലുക്കളെന്ന് വിശേഷിപ്പിച്ചു.

സൗദികളുടെ വേഷം ധരിച്ച് കൊണ്ട് ഡേവിഡ് കിംഗ് അബ്ദുൽ അസീസ് ഒട്ടകോത്സവം 6 വീക്ഷിക്കാനെത്തിയതായിരുന്നു.

താൻ ലോകം ചൂറ്റിയിട്ടുണ്ടെന്നും തന്റെ ജീവിതത്തിൽ ഇത് വരെ ഇത്രയും സൗഹൃദമുള്ള മനുഷ്യരെ കണ്ടിട്ടില്ലെന്നും ഡേവിഡ് പറയുന്നു

തന്റെ ബ്രിട്ടീഷ് പാസ്പോർട്ടിനു പകരം സൗദി പാസ്പോർട്ട് തന്നാൽ താനത് സ്വീകരിക്കുമെന്നും ഡേവിഡ് പറയുന്നു.

എംബിസി ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു ഡേവിഡ് തന്റെ അനുഭവങ്ങൾ പങ്ക് വെച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്