സൗദിയിൽ പുതിയ കൊറോണ ബാധിതരുടെയും സുഖം പ്രാപിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചു
സൗദിയിൽ പുതുതായി 5499 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 2978 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 35108 ആയി ഉയർന്നിട്ടുണ്ട്. 262 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.
സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം പകർച്ചാ വ്യാധി ആരംഭിച്ചതിനു ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa