Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ പുതുതായി 3500 ലധികം പേർ സുഖം പ്രാപിച്ചു

സൗദിയിൽ പുതുതായി 5628 പേർക്ക്  കൊറോണ സ്ഥിരീകരിച്ചപ്പോൾ 3511 പേർ കൂടി സുഖം പ്രാപിച്ചു.

സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നത് വലിയ ആശ്വാസം പകരുന്നുണ്ട്.

287 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.

സൗദിയിൽ ഇത് വരെയായി 49 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്