സൗദിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് തൊഴിലാളിക്ക് നിർബന്ധമായും ലഭിക്കേണ്ട 7 കാര്യങ്ങൾ അറിയാം
സൗദിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിക്ക് തൊഴിലുടമയിൽ നിന്ന് 7 കാര്യങ്ങൾ നിർബന്ധമായും ലഭിക്കേണ്ടതുണ്ട്.
മെഡിക്കൽ ഇൻഷൂറൻസ്, വെക്കേഷൻ സാലറി, ഓവർ ടൈം മണി എന്നിവ ലഭിച്ചിരിക്കണം.
അതോടൊപ്പം കൃത്യമായ സാലറി, എൻഡ് ഓഫ് സർവീസ് ബെനഫിറ്റ്, ഉപയോഗപ്പെടുത്താത്ത ലീവുകൾ ഉപയോഗിക്കൽ, വാരാന്ത്യ അവധി എന്നിവയാണ് 7 കാര്യങ്ങൾ.
തൊഴിലുടമയിൽ നിന്ന് മേൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ലഭ്യമായില്ലെങ്കിൽ തൊഴിലാളിക്ക് അവകാശത്തിനായി പരാതി ഉന്നയിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa