Tuesday, January 7, 2025
Saudi ArabiaTop Stories

സൗദിയിലെ വിദേശികൾ പുറത്തേക്ക് പണമയക്കുന്നത് കുറഞ്ഞു

സൗദിയിലെ വിദേശികൾ രാജ്യത്തിനു പുറത്തേക്ക് പണമയക്കുന്നതിൽ ജൂലൈ മാസത്തിൽ കുറവ്‌ രേഖപ്പെടുത്തിയതായി കേന്ദ്രബാങ്ക് സാമ അറിയിച്ചു.

2021 ജൂലൈ മാസത്തേക്കാൾ പണമയക്കുന്നതിൽ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ വർഷം ജൂണിൽ അയച്ചതിനേക്കാൾ ജൂലൈ മാസത്തിൽ അയച്ച തുകയിൽ 12 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്.

അതേ സമയം സൗദിക്ക് പുറത്തേക്ക് സൗദികൾ പണമയക്കുന്നതിൽ 49 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്