Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വെള്ളക്കെട്ടിൽ മുങ്ങി മൂന്ന്  കുട്ടികൾ മരിച്ചു

ഖുൻഫുദക്കടുത്ത് മുളൈലിഫയിലെ മക്ബബ് ഗ്രാമത്തിൽ മൂന്ന് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.

മൂന്ന് കുട്ടികളും 9 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരുന്നു.

ബന്ധുക്കളായ അഞ്ച് കുട്ടികൾ ചേർന്ന് വെള്ളക്കെട്ടിൽ ഉല്ലസിക്കുംബോഴായിരുന്നു ദുരന്തം സംഭവിച്ചത്. രണ്ട് പേർ രക്ഷപ്പെട്ടു.

മഴ കാരണം രൂപപ്പെട്ട വെള്ളക്കെട്ടിലായിരുന്നു അപകടം സംഭവിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്