തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ലീഗിൽ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന 10 താരങ്ങൾ ഇവരാണ്

യൂറോപ്യൻ ഫുട്ബോൾ ക്ലബുകളെ ഞെട്ടിച്ച് കൊണ്ട് സൗദി ലീഗിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുകയാണ്.

റോണാൾഡോയിൽ തുടങ്ങി ഇപ്പോൾ നെയ്മറിൽ എത്തി നിൽക്കുന്ന ആ താര പ്രവാഹം സൗദി ലീഗിനെ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഫുട്ബോൾ ലീഗാക്കി മാറ്റിയെന്നത് അനിഷേധ്യമായ വസ്തുതയാണ്.

താരങ്ങൾക്ക് നൽകുന്ന പ്രതിഫലത്തുകയുടെ വലിപ്പം തന്നെ സൗദി ലീഗിനെ ആഗോള തലത്തിൽ വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്.

നിലവിൽ സൗദി ലീഗിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന 10 താരങ്ങളുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.

1.റൊണാാൾഡോ, 2. നെയ്മർ, 3.ബെൻസിമ, 4. കാന്റെ, 5. മാർസെലോ ബ്രോസോവിച്ച്. 6. സാദിയോ മാനെ, 7. കൗലി ബാലി, 8. റിയാദ് മെഹ്രസ്, 9. മാൽക്കം, 10, ജോർദാൻ ഹെൻഡേഴ്സൺ. എന്നിവരാാണ് നിലവിൽ സൗദി ലീഗിൽ ഏറ്റവും പ്രതിഫലം പറ്റുന്നതിൽ പ്രഥമ നിരയിലുള്ള പത്ത് കളിക്കാർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്