Friday, May 17, 2024
KuwaitTop Stories

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് അന്തരിച്ചു.

86 വയസ്സുള്ള ശൈഖ് നവാഫ് 60 വർഷത്തിലേറെയായി തന്റെ രാജ്യത്തെ വിവിധ മേഖലകളിലായി സേവനം ചെയ്തിട്ടുണ്ട്.

2006 ഫെബ്രുവരി 20-ന് കിരീടാവകാശിയായ ശൈഖ്  നവാഫ് 2020 സെപ്തംബർ 29-ന് ആണ്  കുവൈറ്റ്  അമീറായി അധികാരമേറ്റത്.

1962 ഫെബ്രുവരി 12-ന്  ഹവല്ലി മേഖലയുടെ ഗവർണറായി ചുമതലയേറ്റ് ആയിരുന്നു ഔദ്യോഗിക ജിീവിതം  ആരംഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്