തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ലൈലതുൽ ഖദ്റിൻ്റെ പുണ്ണ്യം പ്രതീക്ഷിച്ച് വിശ്വാസി ലക്ഷങ്ങൾ മക്കയിൽ

മക്ക: ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ലൈലതുൽ ഖദ്റിൻ്റെ രാവാകാൻ സാധ്യതയുള്ള ദിനമായതിനാൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ലക്ഷക്കണക്കിനു വിശ്വാസികളാണു എത്തിച്ചേർന്നിട്ടുള്ളത്

ഇന്ന് രാത്രി മുഴുവൻ ആരാധനകളിൽ മുഴുകി വിശുദ്ധ രാത്രിയുടെ പുണ്യം ലഭിക്കാനായി അസർ നമസ്ക്കാരാനന്തരം തന്നെ വിശ്വാസികൾ മസ്ജിദുൽ ഹറാമിലേക്ക് ഒഴുകുന്നുണ്ടായിരുന്നു.

തീർഥാടകർക്ക് ആവശ്യമായ സേവനങ്ങളുമായി അധികൃതരും സുരക്ഷാ സൈനികരും വളണ്ടിയർമാരുമെല്ലാം സജീവമായി രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്