തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

ശിഫാ വെൽഫെയർ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റ്

റിയാദ്: ശിഫാ വെൽഫെയർ അസോസിയേഷൻ നാലാമത് ഫുട്ബോൾ ടൂർണമെന്റ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 വ്യാഴാഴ്ച രാത്രി 8.30 മുതൽ ശിഫാ സനയ്യാ സാംസ്കാരിക മന്ദിരം (ജാലിയാത്ത്) ഗ്രൗണ്ടിൽ വെച്ച് നടക്കും. മത്സരം കാണാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group