Sunday, September 22, 2024
Top StoriesWorld

ഹുസ്നി മുബാറക് അന്തരിച്ചു

കെയ്റോ: മുൻ ഈജിപ്ഷ്യൻ പ്രസിഡൻ്റ് ഹുസ്നി മുബാറക് അന്തരിച്ചതായി ഈജിപ്ഷ്യൻ ടെലിവിഷൻ ഔദ്യാഗികമായി അറിയിച്ചു.

രോഗങ്ങളോട് പൊരുതുകയായിരുന്ന ഹുസ്നി മുബാറകിനു മരിക്കുംബോൾ 92 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിൻ്റെ മകൻ അലാ മുബാറക് പിതാവിനെ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി അറിയിച്ചിരുന്നു.

1928 ൽ ജനിച്ച ഹുസ്നി മുബാറക് അൻവർ സാദാത്തിനു ശേഷം 1981ൽ ഈജിപ്തിൻ്റെ പ്രസിഡൻ്റായി നിയമിതനാകുകയും 2011ൽ ജനകീയ പ്രക്ഷോഭത്തിൽ പുറത്താകും വരെ അധികാരത്തിൽ തുടരുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്