Sunday, September 22, 2024
Saudi ArabiaTop Stories

ദുബക്ക് പടിഞ്ഞാറു ഭാഗത്തായി ചെങ്കടലിൽ ഭൂചലനം

ജിദ്ദ: ചെങ്കടലിൻ്റെ വടക്ക് ഭാഗത്തായി ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5:30 നായിരുന്നു ഭൂചലനം ഉണ്ടായത്.

റിക്ടർ സ്കെയിലിൽ 4.72 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 13 കിലോമീറ്റർ താഴ്ച്ചയിൽ ദുബ ഗവർണ്ണറേറ്റിൽ നിന്ന് 85 കിലോമീറ്റർ അകലെ പടിഞ്ഞാറു ഭാഗത്തായാണു അനുഭവപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്