തസ് രീഹ് ഇല്ലാതെ ഒരാളെയും ഇഹ് റാമിൽ ഹറം മുറ്റത്തേക്ക് പ്രവേശിപ്പിക്കില്ല
മക്ക: തസ് രീഹ് ഇല്ലാത്ത ഒരാളെയും ഇഹ് റാമിൽ ഹറം മുറ്റത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് വിഭാഗം അസിസ്റ്റൻ്റ് കമാൻ്റർ മേജർ ജനറൽ മുഹമ്മദ് അൽ അഹ്മദി പ്രസ്താവിച്ചു.

തസ് രീഹ് ഇല്ലാത്തവർക്ക് കഴിഞ്ഞ ദിവസം മുതൽ അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശന വിലക്ക് നിലവിൽ വന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
