ചികിത്സ തുടരുന്നതിനായി കുവൈത്ത് അമീർ അമേരിക്കയിലേക്ക്
കുവൈത്ത് സിറ്റി: ശസ്ത്രക്രിയക്ക് ശേഷം ചികിത്സ തുടരുന്നതിനായി കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അഹ്മദ് അൽ ജാബിർ സ്വബാഹ് വ്യഴാഴ്ച അമേരിക്കയിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം കുവൈത്ത് അമീറിനു ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിൻ്റെ നിർദ്ദേശത്തെത്തുടർന്നാണു അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
