തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

യാംബുവിൽ ബോട്ടിൽ നിന്ന് തിമിംഗല സ്രാവിനു മുകളിലേക്ക് ചാടി സഞ്ചരിക്കുന്ന സൗദി യുവാവിൻ്റെ വീഡിയോ വൈറലാകുന്നു

യാംബു: സൗദിയിലെ യാംബുവിൽ ഒരു കൂട്ടം സൗദി യുവാക്കൾ ബോട്ട് യാത്ര നടത്തുന്നതിനിടെ ഒരു തിമിംഗല സ്രാവിനു മുകളിലേക്ക് ചാടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ചെങ്കടലിൽ യുവാക്കൾ സഞ്ചരിക്കുകയായിരുന്ന ബോട്ടിനടുത്തേക്ക് തിമിംഗല സ്രാവ് സമീപിക്കുകയും തുടർന്ന് യുവാവ് അതിൻ്റെ മുകളിലേക്ക് ചാടുകയും തിമിംഗലത്തിൻ്റെ പുറത്ത് കിടന്ന് രണ്ട് പേരും കൂടി കടലിൽ ഒന്നിച്ച് നീന്തുകയും ചെയ്യുന്ന വീഡിയോ ഇവിടെ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്