Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ മാസപ്പിറവി കണ്ടു; വ്യാഴാഴ്ച ഹിജ്റ വർഷാരംഭം

ജിദ: സൗദിയിലെ ഹൂത്ത സുദൈറിലെ മജ്മ യൂണിവേഴ്സിറ്റിയിലെ ആസ്റ്റ്രോണമികൽ ഒബ്സർവേറ്ററി വിഭാഗം ബുധനാഴ്ച മുഹറം മാസപ്പിറവി ദർശിച്ചതായി അറിയിച്ചു.

ഇത് പ്രകാരം നാളെ (വ്യാഴാാഴ്ച) സൗദിയിൽ ഹിജ്ര വർഷം 1442 – മുഹറം 1 ആയിരിക്കും. കേരളത്തിലും നാളെത്തന്നെയാണു ഹിജ്ര വർഷാരംഭം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്