തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിക്ക് പുറത്തേക്ക് 500 മില്യൻ റിയാൽ കടത്തിയ സംഘത്തെ പിടി കൂടി

റിയാദ്: സൗദിക്ക് പുറത്തേക്ക് അനധികൃതമായ രീതിയിൽ 500 മില്യൻ റിയാൽ കടത്തിയ സംഘത്തെ റിയാദ് പോലീസ് പിടി കൂടി.

ചില സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തായിരുന്നു ഇത്രയും വലിയ തുക 2020 വർഷത്തിൽ മാത്രം ഇവർ കടത്തിയത്.

പിടിയിലായ എട്ടംഗ സംഘത്തിൽ നിന്ന് ഉറവിടമറിയാത്ത പണവും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്