Sunday, September 22, 2024
Top StoriesWorld

യെമനിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ച്‌ പോയ വാഹനത്തിലെ 4 കുട്ടികളും 2 സ്ത്രീകളും മരിച്ചു: വീഡിയോ കാണാം

ഇന്റർനാഷണൽ ഡെസ്ക്‌: യമനിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ആറ് പേർ മരിച്ചു. യെമെനിലെ ഇബ്‌ പ്രവിശ്യയിലാണ് ശക്തമായ വെള്ളപ്പൊക്കത്തിൽ അകപ്പെപ്പെട്ട വാഹനത്തിനകത്തുണ്ടായിരുന്ന 6 യാത്രക്കാർ മരിച്ചത്.

നാലു കുട്ടികളും രണ്ട്‌ സ്ത്രീകളുമാണു മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹനം ഒലിച്ച്‌ പോകുന്ന വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്