തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തുർക്കി ബിൻ ത്വലാൽ രാജകുമാരൻ്റെ ശുപാർശ ഫലം കണ്ടു; സൗദി പൗരൻ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു

അസീർ: അസീർ പ്രവിശ്യാ ഗവർണ്ണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ശുപാർശ ചെയ്തതിനെത്തുടർന്ന് തൻ്റെ മകൻ്റെ ഘാതകനു പിതാവ് മാപ്പ് നൽകി.

ഒരു വർഷം മുംബ് ബിഷയിൽ വെച്ച് തൻ്റെ മകനെ കൊലപ്പെടുത്തിയയാൾക്ക് ഥ്വവാബ് അൽ അക് ലബി എന്ന സൗദി പൗരനാണു മാപ്പ് നൽകിയത്.

പണമോ മറ്റോ ആവശ്യപ്പെടാതെയും യാതൊരു ഉപാധികളുമില്ലാതെയാണു കൊലപാതകിക്ക് പിതാവ് മാപ്പ് നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്