Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ അടുത്തയാഴ്ച ശൈത്യ തരംഗം; താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴും

ജിദ്ദ: അടുത്തയാഴ്ച മധ്യത്തോടെ സൗദിയിൽ ശൈത്യ തരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ:സിയാദ് അൽ ജഹ്നി പ്രസ്താവിച്ചു.

അതോടൊപ്പം ചില ഭാഗങ്ങളിൽ താപ നില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഡോ: സിയാദ് ഓർമ്മിപ്പിക്കുന്നു.

വടക്കൻ പ്രവിശ്യകളിലും രാജ്യത്തിൻ്റെ മധ്യ ഭാഗങ്ങളിലുമായിരിക്കും പ്രധാനമായും ശൈത്യ തരംഗത്തിൻ്റെ പ്രതിഫലനം അനുഭവപ്പെടുക.

താപനില കുറയുമെന്നതിനാൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ എല്ലാവരും ഒരുക്കണമെന്നും ഡോ: സിയാദ് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്