തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി അന്തരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം ഹുസ്സ ബിൻ ത് ഫൈസൽ രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു രാജകുമാരിയുടെ മരണ വാർത്ത അല്പം മുമ്പ് പുറത്ത് വിട്ടത്.

രാജകുമാരിയുടെ മേലുള്ള മയ്യിത്ത് നമസ്ക്കാരം ഇന്ന് റിയാദിൽ നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്