സൗദിയിലെത്തുന്ന വിദേശ തൊഴിലാളികൾക്ക് പ്രൊഫഷണൽ പരീക്ഷകൾ നടത്താൻ എഞ്ചിനീയറിംഗ് കൗൺസിലിനോട് മന്ത്രി
സൗദിയിലെത്തുന്ന വിദേശ തൊഴിലാളികൾക്ക് പ്രൊഫഷണൽ പരീക്ഷകൾ നടത്താൻ സൗദി എഞ്ചിനീയറിംഗ് കൗൺസിലിനോട് നഗര ഗ്രാമകാര്യ മന്ത്രി മാജിദ് അൽ ഹൊഖൈൽ ആവശ്യപ്പെട്ടു.
തൊഴിൽ വിപണിയിൽ മത്സരവും ക്വാളിറ്റിയും ഉറപ്പ് വരുത്തുകയാണ് ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത.
അതേ സമയം ടെക്നിക്കൽ പ്രഫഷനിൽ നിന്ന് എഞ്ചിനീയറിംഗ് പ്രഫഷനിലേക്ക് വിദേശികൾ വ്യാജ സർ ട്ടിഫിക്കറ്റ് ഉപയോഗിച്ച് മാറുന്നുണ്ട് എന്ന പ്രചാരണം എഞ്ചിനീയറിംഗ് കൗൺസിൽ നിഷേധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa