റിയാദിൽ മാസ്ക് ധരിക്കാത്ത നിരവധി പേർ പിടിയിൽ; വീഡിയോ കാണാം
റിയാദ്: പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കാത്തവരും ശരിയായ രീതിയിൽ ധരിക്കാത്തവരുമായ നിരവധി പേർ റിയാദിൽ പിടിയിലായി.
പോലീസ് മാസ്ക്ക് ധരിക്കാത്ത ആളുകളെ ബോധവാന്മാരാക്കുന്നതിനൊപ്പം ഉടനടി നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകുകയും ചെയ്തു.
മാസ്ക്ക് ധരിക്കാത്തവരെയും മൂക്കും വായും ശരിയായ രീതിയിൽ മറയുന്ന വിധത്തിൽ ധരിക്കാത്തവരെയും പിടി കൂടുന്നതിനുള്ള പരിശോധനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.
മാസ്ക്ക് ധരിക്കാത്തവരെ പിടി കൂടുന്നതിനായി റിയാദ് നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയുടെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa