Monday, September 23, 2024
Saudi ArabiaTop Stories

സൽമാൻ രാജാവിനു ജന്മദിനാശംസകളുമായി അറബ് ലോകം

ജിദ്ദ : സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനു പിറന്നാൾ ആശംസകളുമായി അറബ് ലോകം.

അബ്ദുൽ അസീസ് രാജാവിന്റെയും ഹുസ്സ ബിൻ ത് അഹമദ് അസുദൈരിയുടെയും മകനായി 1935 ഡിസംബർ 31 നു റിയാദിൽ ജനിച്ച സൽമാൻ രാജാവിന്റെ 85 ആം ജന്മദിനമാണിന്ന്.

രാജാവിനു ദീർഘായുസ്സും ആരോഗ്യവും നേർന്ന് കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ
സോഷ്യൽ മീഡിയകളിൽ ആശംസകളർപ്പിച്ച് കൊണ്ടിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/L9Oi3ydumzn5VPYRnMTr3A

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്