മഴ: ജിദ്ദയിൽ ജാഗ്രതാ നിർദ്ദേശം
ജിദ്ദ: ജിദ്ദയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാവരും മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ദൂരക്കാഴ്ചക്ക് തടസ്സമുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കാനും വെളളം ഒരുമിച്ച് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കാനും സിവിൽ ഫിഫൻസ് ആഹ്വാനം ചെയ്തു.
ഇന്ന് രാത്രി 12 മണി വരെ മഴ തുടരുമെന്ന് കാലാവ്സ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
