ഇഖാമ ഇഷ്യു ചെയ്യുന്നതിന് മുമ്പ് ഹുറൂബ് രേഖപ്പെടുത്താൻ മാർഗമുണ്ടെന്ന് ജവാസാത്ത്
റിയാദ്: ഇഖാമ ഇഷ്യു ചെയ്യും മുംബ് ഒളിച്ചോടിപ്പോയ തൊഴിലാളിയെ ഹുറുബാക്കാൻ മാർഗമുണ്ടെന്ന് ജവാസാത്ത് അറിയിച്ചു.
ഇഖാമ ഇഷ്യു ചെയ്യാത്തതിനാൽ അബ്ഷിർ വഴി ഹുറൂബാക്കാൻ സാധിക്കുന്നില്ലെന്ന പരാതിക്ക് മറുപടി നൽകുകയായിരുന്നു ജവാസാത്ത്.
അപോയിന്റ്മെന്റെടുത്ത് ജവാസാത്ത് ഓഫീസിൽ നേരിട്ട് ചെന്ന് കൊണ്ട് ഹുറൂബ് രേഖപ്പെടുത്താൻ സാധിക്കുമെന്നാണു ജവാസാത്ത് മറുപടി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
