തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

സൗദി തിരിച്ചടി ശക്തമാക്കുന്നു: ഹൂത്തികളുടെ മിസൈൽ കേന്ദ്രം ബോംബിട്ട് നശിപ്പിക്കുന്ന വീഡിയോ കാണാം

റിയാദ്: പ്രകോപനപരമായ രീതിയിൽ ഹൂത്തികൾ സൗദിക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി സൗദി നേതൃത്വത്തിലുള്ള സഖ്യ സേന ശക്തമായി തിരിച്ചടിക്കുന്നു.

തിരിച്ചടിയുടെ ഭാഗമായിഹൂത്തികളുടെ ഒരു മിസൈൽ കേന്ദ്രത്തിൽ സഖ്യ സേന ബോംബ് വർഷിക്കുകയും മിസൈൽ കേന്ദ്രം നശിപ്പിക്കുകയും ചെയ്തു.

ഹൂത്തികൾക്കെതിരെ നീക്കങ്ങൾ ശക്തമാക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സൗദിയിലെ എണ്ണ സംഭരണികളെ ലക്ഷ്യമാക്കി ഹൂത്തികൾ ഇന്നലെ നടത്തിയ അക്രമണങ്ങളെ ലോക രാജ്യങ്ങൾ അപലപിച്ചു.

ഹൂത്തി മിസൈൽ കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തിയ ബോംബാക്രമണത്തിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്