ചൂണ്ടു വിരൽ ഉയർത്തി ശഹാദത്ത് വെളിവാക്കി മരണം; വിട പറഞ്ഞത് സൗദിയിലെ ഏറ്റവും പഴയ മുഅദ്ദിൻ
സൗദിയിലെ ഏറ്റവും പഴയ മുഅദ്ദിൻ ശൈഖ് നാസിർ ബിൻ അബ്ദുല്ല തന്റെ 118 ആമത്തെ വയസ്സിൽ നിര്യാതനായി.
അൽ അഫ് ലാജിലെ അൽ ബദീഅയിലെ പള്ളിയിൽ 80 വർഷമാണ് ഇദ്ദേഹം മു അദ്ദിൻ ആയി സേവനം ചെയ്തിരുന്നത്.
ചൂണ്ടു വിരൽ ഉയർത്തി സത്യസാക്ഷ്യം (ശഹാദത്) വെളിവാക്കിയായിരുന്നു അദ്ദേഹം മരിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
തന്റെ 112 ആമത്തെ വയസ്സ് വരെ ശൈഖ് നാസിർ മുഅദ്ദിൻ ആയി സേവനം ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa